SMART-X & KIFD (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ) — സ്ത്രീശാക്തീകരണം മുഖാന്തരം സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു അതുല്യ പ്രൊജക്ട്.
ISO 9001:2015 സർട്ടിഫിക്കേഷനും കേന്ദ്ര സർക്കാർ അംഗീകൃത എഡ്യൂക്കേഷണൽ ബോർഡ് ഓഫ് വൊക്കേഷണൽ ട്രെയിനിംഗ് ആന്റ് റിസർച്ച് (EBVTR) അംഗീകാരവും നേടിയ ഈ സ്ഥാപനം, കേരളത്തിലെ 14 ജില്ലകളിലായി വ്യാപിച്ച 850+ അംഗീകൃത പരിശീലന കേന്ദ്രങ്ങൾ വഴി ഫാഷൻ ഡിസൈനിങ്ങ് ഉൾപ്പെടെ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു.
പുതിയ കാലത്തെ ട്രെൻഡുകൾ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കായി 25 വ്യത്യസ്ത ഫാഷൻ ഡിസൈനിംഗ് കോഴ്‌സുകൾ.
വിലകുറഞ്ഞ രജിസ്ട്രേഷൻ, സൗജന്യ പരിശീലനം!